പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ പുതിയ ഭൂപടം തീര്‍ക്കാനൊരുങ്ങുകയാണ് സുന്നീ സംഘകുടുംബം. മുള്ള് തറച്ച വഴികള്‍ താണ്ടിയും ശത്രു തീര്‍ത്ത മുള്‍വേലികള്‍ തച്ചുടച്ചുമാണ് ഇസ്ലാമിക ജാഗരണത്തിന്റെ സൌന്ദര്യ ഭൂമിക പണിതത് . മുസ്ലിം പണ്ഡിത ശ്രേഷ്ഠര്‍ എന്നും സാമൂഹ്യ ഉത്ഥാനത്തിന്റെ മുന്നില്‍ നിന്നവരാണ് .
മനുഷ്യത്വം മരവിച്ച ലോക ക്രമത്തിന്റെ വന്യതയില്‍ മാനവത കടുത്ത പ്രതിസന്ധി നേരിടുകയാണിന്നു. പെരുകി പെരുത്ത സാമൂഹ്യ -രാഷ്ട്രീയ സംഘങ്ങള്‍ പോര്‍വിളികള്‍ ഉതിര്‍ത്തു കാലം തീര്‍ക്കുകയാണ് ഘടികാര സൂചി മുന്നോട്ടു തിരിച്ച് കേരളീയ പരിസരങ്ങളില്‍ മാനവികതയുടെ തിരിവെട്ടം കൊളുത്തി കാന്തപുരം സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് .
കാന്തപുരത്തെ കാലം അഭിവാദ്യം ചെയ്യും... ഇന്ശാഅല്ലാഹ്...!!!!"
പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ
ReplyDeleteപുതിയ ഭൂപടം തീര്‍ക്കാനൊരുങ്ങുകയാണ്
സുന്നീ സംഘകുടുംബം.
മുള്ള് തറച്ച വഴികള്‍ താണ്ടിയും
ശത്രു തീര്‍ത്ത മുള്‍വേലികള്‍ തച്ചുടച്ചുമാണ്
ഇസ്ലാമിക ജാഗരണത്തിന്റെ സൌന്ദര്യ ഭൂമിക പണിതത് .
മുസ്ലിം പണ്ഡിത ശ്രേഷ്ഠര്‍ എന്നും
സാമൂഹ്യ ഉത്ഥാനത്തിന്റെ മുന്നില്‍ നിന്നവരാണ് .
മനുഷ്യത്വം മരവിച്ച ലോക ക്രമത്തിന്റെ വന്യതയില്‍
മാനവത കടുത്ത പ്രതിസന്ധി നേരിടുകയാണിന്നു.
പെരുകി പെരുത്ത സാമൂഹ്യ -രാഷ്ട്രീയ സംഘങ്ങള്‍
പോര്‍വിളികള്‍ ഉതിര്‍ത്തു കാലം തീര്‍ക്കുകയാണ്
ഘടികാര സൂചി മുന്നോട്ടു തിരിച്ച്
കേരളീയ പരിസരങ്ങളില്‍ മാനവികതയുടെ തിരിവെട്ടം കൊളുത്തി
കാന്തപുരം സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് .
കാന്തപുരത്തെ കാലം അഭിവാദ്യം ചെയ്യും...
ഇന്ശാഅല്ലാഹ്...!!!!"