Pages

Wednesday 7 December 2011

kanthapurathinte kerala yathra


1 comment:

  1. പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ
    പുതിയ ഭൂപടം തീര്‍ക്കാനൊരുങ്ങുകയാണ്
    സുന്നീ സംഘകുടുംബം.
    മുള്ള് തറച്ച വഴികള്‍ താണ്ടിയും
    ശത്രു തീര്‍ത്ത മുള്‍വേലികള്‍ തച്ചുടച്ചുമാണ്
    ഇസ്ലാമിക ജാഗരണത്തിന്റെ സൌന്ദര്യ ഭൂമിക പണിതത് .
    മുസ്ലിം പണ്ഡിത ശ്രേഷ്ഠര്‍ എന്നും
    സാമൂഹ്യ ഉത്ഥാനത്തിന്റെ മുന്നില്‍ നിന്നവരാണ് .

    മനുഷ്യത്വം മരവിച്ച ലോക ക്രമത്തിന്റെ വന്യതയില്‍
    മാനവത കടുത്ത പ്രതിസന്ധി നേരിടുകയാണിന്നു.
    പെരുകി പെരുത്ത സാമൂഹ്യ -രാഷ്ട്രീയ സംഘങ്ങള്‍
    പോര്‍വിളികള്‍ ഉതിര്‍ത്തു കാലം തീര്‍ക്കുകയാണ്
    ഘടികാര സൂചി മുന്നോട്ടു തിരിച്ച്
    കേരളീയ പരിസരങ്ങളില്‍ മാനവികതയുടെ തിരിവെട്ടം കൊളുത്തി
    കാന്തപുരം സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് .

    കാന്തപുരത്തെ കാലം അഭിവാദ്യം ചെയ്യും...
    ഇന്ശാഅല്ലാഹ്...!!!!"

    ReplyDelete